BREAKING NEWS

വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും

· · 1 min read
Share: Copied!

മ​ഞ്ചേ​രി: ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 44 കാരന് 18 വ​ർ​ഷം ക​ഠി​ന​ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഒ​ള​വ​ട്ടൂ​ർ അ​രൂ​ർ ആ​ന​ക്കു​ണ്ടു​ങ്ങ​ൽ വീ​ട്ടി​ൽ ഹ​മീ​ദ് കു​നി​യി​ലി​നെ​യാ​ണ് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​തു​ഷാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വ​ധ​ശ്ര​മ​ത്തി​ന് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നും മാ​ര​ക​മാ​യി മു​റി​വേ​ൽ​പ്പി​ച്ച കു​റ്റ​ത്തി​ന് മൂ​ന്നു വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും 5,000 രൂ​പ വീ​തം പി​ഴ​യും ഒ​ടു​ക്ക​ണം.

തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വും 5,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 2016 ജൂ​ൺ 13ന് ​പു​ല​ർ​​ച്ചെ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ളി​ക്ക​ൽ ആ​ന​ക്കു​ണ്ടു​ങ്ങ​ലി​ൽ ഭാ​ര്യ​യും മ​ക​നും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം വെ​ട്ടു​ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ നേ​ര​ത്തേ ന​ൽ​കി​യ കേ​സി​ൽ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കു​ന്ന​ത് ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ത​ട​യാ​ൻ ശ്ര​മി​ച്ച 11 വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ​യും പ്ര​തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കൃ​ത്യ​ത്തി​ന് ശേ​ഷം വെ​ട്ടാ​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​ണ്ടോ​ട്ടി അ​ഡീ​ഷ​ന​ൽ എ​സ്.​ഐ പി. ​സ​ദാ​ന​ന്ദ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. സ​ന്തോ​ഷ്, എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026