തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും സ്വീകരിക്കില്ല, ബോർഡ് ഓഫ് പീസ്’ ഉടമ്പടിയിൽ പാകിസ്താന്‍ വേണ്ട, തീവ്രവാദ രാജ്യത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍
ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി ഡൊണാൾഡ് ട്രംപ് ആവിഷ്‌കരിച്ച ‘ബോർഡ് ഓഫ് പീസ്’ ഉടമ്പടിയിൽ പാകിസ്താൻ ചേരുന്നതിനെതിരെ ഇസ്രയേൽ രംഗത്ത്. ഉടമ്പടിയിൽ ഇരുപതോളം രാജ്യങ്ങൾ ഒപ്പിട്ടെങ്കിലും പാകിസ്താൻ അംഗമാവുന്നതിനെയാണ്...




