50 വരെ തെറ്റാതെ എഴുതിയില്ല, നാലുവയസുകാരിയെ ക്രൂരമായി അടിച്ചുകൊന്ന് പിതാവ്, പടിക്കെട്ടില്‍ നിന്ന് വീണുമരിച്ചെന്ന് കെട്ടുകഥയും, കള്ളി വെളിച്ചത്താക്കിയത് സഹോദരന്റെ മൊഴി, 31 കാരന്‍ അറസ്റ്റില്‍
ഛണ്ഡീഗഢ്: 50 വരെ തെറ്റാതെ എഴുതാത്തതിന് നാല് വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ ഗ്രാമത്തിൽ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കൃഷ്ണ ജെയ്സ്വാൾ (31) എന്ന...




