വിയോജിപ്പ് കുറ്റമല്ല, പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ക്രൂര നടപടികള്‍ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു, കരുതൽ തടങ്കലിലാക്കിയ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
ചെന്നൈ: വോട്ടർപട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 'ജന്തർ മന്തർ 2.0' സമരത്തെ...







































