BREAKING NEWS

അനുവാദമില്ലാതെ തന്റെ മുഖം വീഡിയോയില്‍ പകര്‍ത്തി, ഷിംജിതയ്ക്കെതിരെ പരാതിയുമായി ബസിലുണ്ടായിരുന്ന പെണ്‍കുട്ടി, വീഡിയോ റിമൂവ് ചെയ്യാന്‍ സൈബര്‍ സെല്ലിലും പരാതി

· · 1 min read
Share: Copied!

കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യാക്കേസില്‍ പിടിയിലായ ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി. തന്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിനാണ് ബസ് യാത്രക്കാരിയായ പെൺകുട്ടി ഷിംജിതക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.ഷിംജിത ചിത്രീകരിച്ച ദീപക്കിന്‍റെ ദൃശ്യങ്ങളിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. ഈ വിഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

ഇത് റിമൂവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്നമംഗലം കോടതി പരിഗണിക്കും.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026