പാലക്കാട് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ പിറകില്‍ നിന്ന് അടിച്ച് വീഴ്ത്തി അജ്ഞാതന്‍, തലയിലും നെറ്റിയിലും ഗുരുതര പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
പാലക്കാട്: പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന്...




