നരേന്ദ്ര മോഡിയുടെ ശബ്ദം അനുകരിച്ചു, അധ്യാപകന് സസ്പെന്‍ഷന്‍, ഇത്തരം പ്രവൃത്തികള്‍ നിയമ ലംഘനമെന്ന് ബിജെപി എംഎല്‍എ, നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യാപകന്‍
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച അധ്യാപകന് സസ്പെൻഷൻ. സംസ്ഥാനത്തിന്‍റെ ഹാപ്പിനെസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രാദേശിക വിഭാഗം മേധാവിയും അധ്യാപകനുമായ സകേത് പുരോഹിതാണ് മോദിയെ അനുകരിച്ച വീഡിയോ വൈറലായതിന്...




