തിയേറ്ററില്‍ ലൈറ്റ് ഓഫാക്കിയതും യുവതിയെ കടന്നുപിടിച്ച് അടുത്തിരുന്നയാള്‍, സിനിമ കഴിഞ്ഞുടന്‍ പ്രതിയെ പഞ്ഞിക്കിട്ട് കുടുംബം
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ധുരന്ധർ സിനിമയുടെ പ്രദർശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ യുവതിയെയാണ് തിയറ്ററിനുള്ളിൽ വെച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നാലെ യുവതിയുടെ...




