ആണ്‍കുട്ടിയെ പ്രസവിച്ചില്ല, പരപുരുഷ ബന്ധമെന്ന് സംശയവും, ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവ്, പുറത്തേക്ക് ഓടാന്‍ ശ്രമിച്ച യുവതിയെ മുറിയില്‍ പൂട്ടിയിട്ട് വീണ്ടും മര്‍ദനം
പൂനെ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആഴ്ചകളോളം ചികിത്സ നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ...




