ഇടതുപക്ഷം ശക്തമായ സ്ഥലങ്ങളില്‍ യു.ഡി.എഫിനെ ‘താമരത്താങ്ങ്’ നല്കി ബിജെപി രക്ഷിച്ചു, മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്നായിരുന്നു മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രചരണം, നടന്നത് ‘സ്ട്രേറ്റജിക് വോട്ടിങ്’, രാജീവ് ചന്ദ്രശേഖരനെ ജയിപ്പിച്ചത് യുഡിഎഫ്, ആരോപണവുമായി കെ കെ രാഗേഷ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന വർഗ്ഗീയ ആരോപണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. മുസ്ലിം ലീഗും ജമാഅത്തെ...




