കുഞ്ഞ് വീടിന് പുറത്തിറങ്ങിയാല്‍ ക്രൂരമായി തെറി വിളിക്കും, ടെറസിൽ കുട്ടിയെ ഒറ്റയ്ക്ക് കൊണ്ടുപോയി ഇരുത്തുന്നത് പതിവ്, മാസത്തോളം മര്‍ദിച്ചിട്ടും അമ്മ തടഞ്ഞില്ല, ഒന്നരവയസുകാരന്റെ ശരീരത്തില്‍ 57 മുറിവുകള്‍, ജനനേന്ദ്രിയത്തിലും മാരക മുറിവ്
തിരുവനന്തപുരം: കുഞ്ഞിനെ വിട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടും അഷ്കർ തയ്യാറായില്ല. തനിക്കെതിരെ അഷ്കറും അഖിലയും വ്യാജ പരാതി നൽകിയെന്നും ചൈൽഡ് ലൈന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും നെടുമങ്ങാട്...




