ഇന്നലെ ഉച്ച മുതല്‍ ലഹരിയില്‍, മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചതായും സംശയം, സുഹൈലിനെതിരെ നരഹത്യാ കുറ്റം ചുമത്തി പൊലീസ്, കുറ്റബോധമില്ലാതെ പ്രതി
കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്ലെന്ന് പൊലീസ്. ആലപ്പുഴ...







































