രാമ ക്ഷേത്രത്തില്‍ നിന്ന് കോടികള്‍ കൊള്ളയടിച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തവന്മാരാണ് ഇപ്പോള്‍ ആചാരപ്രസംഗം നടത്തുന്നത്, നിലവിളക്കിന് സമീപം ചെരുപ്പിടണോ വേണ്ടയോ എന്നത് ഐ എം വിജയന്റെ തീരുമാനമാണ്, തെറിയഭിഷേകം മലയാളിയുടെ ദുർഗന്ധം വമിക്കുന്ന ജാതിബോധ്യത്തിന്റെ ഉത്തമ ദൃഷ്ടാന്തം- ടി എസ് ശ്യാംകുമാര്‍
തൃശൂർ: ഐ.എം വിജയനെതിരെ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ജാതിയധിക്ഷേപത്തിൽ പ്രതികരണവുമായി സാമൂഹ്യ ചിന്തകന്‍ ടി.എസ് ശ്യാംകുമാർ. മകന് ആരോമലിന്റെ വിവാഹ ചടങ്ങിൽ നിലവിളക്കിന് മുമ്പില്‍ ഐ.എം...




