വിവാഹം കഴിഞ്ഞ് നാലാംമാസം ഭാര്യയെ കഴുത്ത് ഞെരിച്ച്കൊന്നു, മൃതദേഹത്തിന്റെ ഫോട്ടോ കാമുകിക്ക് അയച്ച് യുവാവ്, തെലങ്കാന സ്വദേശി യുഎസില്‍ അറസ്റ്റ്
വാഷിങ്ടൻ: വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ. 2025 ഒക്ടോബറിലാണ് വാഷിങ്ടനിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ...




