വിദ്യാര്ഥികളുടെ ഭാവിയെ തകര്ക്കുന്നതൊന്നും സര്ക്കാര് അനുവദിക്കില്ല, ചോദ്യപേപ്പര് ചോര്ത്തിയവരെ ജയിലില് അടയ്ക്കും, കഠിനമായ ശിക്ഷതന്നെ നല്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര് ചോര്ത്തിയവര്ക്ക് കഠിനമായ ശിക്ഷ നല്കി ജയിലില് അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്ഡിഎ പാര്ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്ശം. വിദ്യാര്ഥികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും...




