‘വിവാഹമോചനക്കേസുകൾ വർദ്ധിക്കുന്നതിനു പിന്നിലെ വില്ലൻ മൊബൈൽ ഫോൺ; വർഷങ്ങളായി കണ്ടും കേട്ടുമുള്ള അനുഭവത്തിൽ നിന്നും പറയുന്നതാണിത്’: മദ്രാസ് ഹൈക്കോടതി ജഡ്ജി
ചെന്നൈ: വിവാഹമോചനക്കേസുകൾ വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് മൊബൈൽ ഫോൺ ഉപയോഗമാണെന്ന് അഭിപ്രായപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ അകലം സൃഷ്ടിക്കുന്നതായും...




