“എനിക്കെതിരായിട്ടാണ് ഫ്ലൈറ്റിൽ മുദ്രാവാക്യം വിളിക്കുന്നതെങ്കിൽ മോനെവിടെ നിന്നാണ് വന്നത്, മോന്റെ പേരെന്താണ്, എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു; ഭയങ്കര അക്രമാസക്തനല്ലെങ്കിൽ എന്താണ് പ്രശ്നം?”- വി.ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇ.പി. ജയരാജനും...




