3,000 രൂപ കൈയ്യിൽ വാങ്ങി, 1,300 ഭാര്യയുടെ ഗൂഗിൾ പേ വഴിയും; കൈക്കൂലി വാങ്ങിയ മലപ്പുറം തിരൂരിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്റെ വിജിലൻസ് അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം തിരൂരിൽ കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി (47) ആണ്...




