‘സതീശൻ തന്നിഷ്ടം കാണിക്കുന്നു‘; വടിയെടുത്ത് കോൺഗ്രസ്; എൻ. ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയത് പാർട്ടി അഭിപ്രായം ആരായാതെ; വിഷയം അവതരിപ്പിക്കാൻ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് മുഖ്യമന്ത്രി മൈൻഡ് ചെയ്യുന്നില്ലെന്ന് പരാതി
കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം പാർട്ടിക്കുള്ളിൽനിന്നും വിമർശനം ശക്തമാകുന്നു. കെ.പി.സി.സിയുമായി കൂടിയാലോചന നടത്താതെയാണ് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം നിയമനം...




