BREAKING NEWS

പറഞ്ഞ സ്റ്റോപ്പിൽ നിർത്തിയില്ല; പ്രിയദർശിനി ബസിൽ മൂന്ന് സ്ത്രീകളുടെ അതിക്രമം; ബെല്ലിന്റെ കയറ്‍ വലിച്ചുപൊട്ടിച്ചു

· · 1 min read
Share: Copied!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ മൂന്ന് സ്ത്രീകൾ അതിക്രമം നടത്തിയതായി പരാതി. കോഴിക്കോട്-സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലാണ് സംഭവം. സ്റ്റോപ്പിനെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

തർക്കത്തിനിടെ ബസിലെ ബെൽ ഉറപ്പിച്ചിരുന്ന കയർ സ്ത്രീകൾ വലിച്ചുപൊട്ടിച്ചതായി ജീവനക്കാർ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് ബസിൽ കുറച്ചുസമയം സംഘർഷാവസ്ഥ നിലനിന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026