‘നമ്മളെ പറ്റിച്ചതാണ്;കടുത്ത അനാദരവ്; ആദ്യം പറഞ്ഞു ഒരൊറ്റ സൈനീകന്റെ ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന്; ഒരു വർഷത്തിനു ശേഷം വെളിപ്പെടുത്തിയിരിക്കുയാണ് ആറ് സൈനികർ വീരമൃത്യു വരിച്ചെന്ന്’; പ്രതിരോധ മന്ത്രിയ്ക്കെതിരെ നോട്ടീസ് നല്കി കെ.സി വേണുഗോപാൽ
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി....




