‘പൃഥ്വിരാജിനെ കണ്ടു പഠിക്ക്; അദ്ദേഹത്തെ മാതൃകയാക്കിയാൽ സിനിമയിലെ പകുതി പ്രശ്നങ്ങളും തീരും‘- ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത
മുംബൈ: മലയാള നടൻ പൃഥ്വിരാജ് സുകുമാരൻ പിന്തുടരുന്ന പ്രതിഫല മാതൃക ബോളിവുഡ് സ്വീകരിച്ചാൽ നിലവിലെ പല സാമ്പത്തിക പ്രതിസന്ധികൾക്കും പരിഹാരമാകുമെന്ന് സംവിധായകൻ സഞ്ജയ് ഗുപ്ത. സിനിമയുടെ മുഴുവൻ...




