Social icon element need JNews Essential plugin to be activated.

Pathram Desk 7

മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; ഫോൺ വാങ്ങി നോക്കിയപ്പോൾ കണ്ടത് 40ലേറെ സ്ത്രീകളുടെ ഫോട്ടോകൾ ; യുവാവിനെതിരെ കേസ്

കുന്നംകുളം (തൃശ്ശൂർ): സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിയായ അനന്തുവിനെതിരെയാണ്...

‘ഞാൻ സ്ഥാനമൊഴിയുന്നില്ല‘; അമ്മ പ്രസിഡന്റ് പദവിയിൽ തുടരുമെന്ന് ശ്വേത മേനോൻ; കടിച്ചുതൂങ്ങിയിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് ഉഷ ഹസീന ; പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി  പ്രശ്നത്തിൽ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. ജനറൽ ബോഡിയിലും പിന്നീട് മാധ്യമങ്ങൾക്കുമുന്നിലും രാജി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ ഇപ്പോൾ സ്ഥാനത്ത് തുടരുമെന്ന നിലപാട്...

വിജയ് മറന്നിട്ടില്ല; കരൂർ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ 41 കുടുംബങ്ങളിലെ ഒരാൾക്ക് വീതം സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാർ തീരുമാനിച്ചു. നിയമന ഉത്തരവ് ഈ മാസം 10-ന് കരൂരിലെ ചടങ്ങിൽ...

അതിബുദ്ധി കാട്ടി മിടുക്കനാകാൻ നോക്കിയതാ; അധ്യാപകൻ കൈയ്യോടെ പൊക്കി ; മട്ടന്നൂർ പോളിടെക്നിക്കിൽ  മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിയ്ക്കെതിരെ കേസ്

കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ എഴുതുന്നതിനിടെ...

‘പ്രിയദർശിനി‘ ചതിച്ചു; ബസിൽ കയറാൻ ആരുമില്ല; 1,000 രൂപ പോലും ബാക്കിയില്ല; ഓടാൻ നിവൃത്തിയില്ലാത്തതിനാൽ നിർത്തിയിട്ടു; പിഴ വന്നത് 7,500 രൂപ!പുരുഷൻമാർക്ക് സൗജന്യ യാത്ര നല്കി വ്യത്യസ്ത പ്രതിഷേധം പ്രകടിപ്പിച്ച  ഉടമയ്ക്കാണ്  ദുരനുഭവം

ആലുവ: യാത്രക്കാരുടെ കുറവും കനത്ത വരുമാനനഷ്ടവും ചൂണ്ടിക്കാട്ടി ഉച്ചസമയത്തെ സർവീസ് താത്കാലികമായി നിർത്തിവച്ച സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) 7,500 രൂപ പിഴ ചുമത്തി....

Page 299 of 1063 1 … 298 299 300 … 1,063