Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഞാൻ സ്ഥാനമൊഴിയുന്നില്ല‘; അമ്മ പ്രസിഡന്റ് പദവിയിൽ തുടരുമെന്ന് ശ്വേത മേനോൻ; കടിച്ചുതൂങ്ങിയിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് ഉഷ ഹസീന ; പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി പ്രശ്നത്തിൽ

by Pathram Desk 7
July 3, 2026
A A
‘ഞാൻ സ്ഥാനമൊഴിയുന്നില്ല‘; അമ്മ പ്രസിഡന്റ് പദവിയിൽ തുടരുമെന്ന് ശ്വേത മേനോൻ; കടിച്ചുതൂങ്ങിയിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് ഉഷ ഹസീന ; പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി  പ്രശ്നത്തിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. ജനറൽ ബോഡിയിലും പിന്നീട് മാധ്യമങ്ങൾക്കുമുന്നിലും രാജി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ ഇപ്പോൾ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുതയെയും ഇത് ചോദ്യചിഹ്നത്തിലാക്കുകയാണ്.

ജൂൺ 21-ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ശ്വേത മേനോൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും അത് അംഗീകരിക്കാനാകില്ലെന്നും ചില അംഗങ്ങൾ നിലപാടെടുത്തതോടെയാണ് ഭരണസമിതി രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന ബാബുരാജിന്റെ ആരോപണത്തെ തുടർന്ന് സംഘടനയിലെ അംഗത്വം പോലും രാജിവെക്കുകയാണെന്നും ശ്വേത അന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാധ്യമങ്ങൾക്കുമുന്നിലും അവർ രാജി സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ ജനറൽ ബോഡി, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ഒരു താത്കാലിക സമിതിയെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തി. നാല് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേൽക്കുംവരെ അഡ്‌ഹോക് കമ്മിറ്റിക്കാണ് ചുമതല നൽകിയത്. എന്നാൽ അമ്മ ഓഫീസിൽ ചുമതലകൾ ഏറ്റെടുക്കാനെത്തിയപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽ പലരും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമായത്.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവർ വൈസ് പ്രസിഡന്റുമാരും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയും ഉണ്ണി ശിവപാൽ ട്രഷററുമായിരുന്നു. കൈലാഷ്, സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്നു.

അൻസിബ ഹസൻ നേരത്തേ രാജിവെച്ചതോടെയാണ് സംഘടനയിലെ ഭിന്നതകൾ കൂടുതൽ പരസ്യമായത്. ഓഫീസ് ജീവനക്കാരിയുടെ പരാതിയെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ ചുമതലയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. ഇതിനിടെ കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവരും രാജിക്കത്ത് നൽകി.

ഇതിനിടെയാണ് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന സൂചനയുമായി ശ്വേത മേനോൻ രംഗത്തെത്തിയത്. ‘അമ്മ പ്രസിഡന്റ്’ എന്ന നിലയിലാണ് അവർ വിശദീകരണക്കുറിപ്പ് പങ്കുവെച്ചത്. സംഘടനയുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അതേ ഭരണസമിതിയാണ് തുടർന്നതെന്നും ശ്വേത ഓർമിപ്പിച്ചു.

തന്റെ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്നാണ് ശ്വേതയുടെ നിലപാട്. ബൈലോയിൽ ഇല്ലാത്ത അഡ്‌ഹോക് കമ്മിറ്റി എങ്ങനെ രൂപീകരിച്ചുവെന്ന ചോദ്യവും അവർ ഉയർത്തുന്നു. ഒരു ഭരണസമിതി രാജിവെച്ചാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി അധികാരമേൽക്കുന്നതുവരെ തിരഞ്ഞെടുക്കപ്പെട്ട പഴയ ഭരണസമിതി തന്നെയാണ് തുടരേണ്ടതെന്നാണ് ബൈലോയിലെ വ്യവസ്ഥയെന്നും, മോഹൻലാലിന്റെ ഭരണസമിതിയുടെ കാര്യത്തിലും അതുതന്നെയായിരുന്നു സംഭവിച്ചതെന്നും ശ്വേത വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ നിയമപരമായി തുടരേണ്ടത് നിലവിലെ ഭരണസമിതിയാണെന്നും, അഡ്‌ഹോക് കമ്മിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്നവർക്ക് നിയമസാധുതയില്ലെന്നും അവർ ആരോപിച്ചു. അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ശ്വേത കുറ്റപ്പെടുത്തി.

രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ഷാജോൺ, ദേവി ചന്ദന എന്നിവർ അംഗങ്ങളാണ്. ആശാ അരവിന്ദിനെ ആദ്യം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അവർ പിന്മാറി. റോണി ഡേവിഡ് രാജ് രാജിവെച്ച ഭരണസമിതിയിലും അംഗമായിരുന്നു.

അമ്മ ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ എത്തിയപ്പോൾ മുൻ ഭരണസമിതിയിൽനിന്ന് ആവശ്യമായ രേഖകൾ ലഭിച്ചില്ലെന്ന് രമേഷ് പിഷാരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശ്വേത ഉൾപ്പെടെയുള്ളവരുടെ രാജിക്കത്തുകൾ ലഭിച്ചിട്ടില്ലെന്നും മുൻ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും മാത്രമാണ് ഔദ്യോഗികമായി രാജിക്കത്ത് നൽകിയതെന്നും പിഷാരടി വ്യക്തമാക്കി.

ശ്വേത രാജിക്കത്ത് സമർപ്പിക്കാത്തത് അവരുടെ ഉത്തരവാദിത്വക്കുറവാണെന്നാണ് കെ.ബി. ഗണേഷ് കുമാറിന്റെ പ്രതികരണം. ജനറൽ ബോഡിയിലും മാധ്യമങ്ങൾക്കുമുന്നിലും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് ഔദ്യോഗികമായി സമർപ്പിക്കേണ്ടത് ശ്വേതയുടെ കടമയാണെന്നും, സംഘടനയിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാടകീയമായി രാജി പ്രഖ്യാപിച്ച ശ്വേത മേനോൻ ഇപ്പോൾ സ്ഥാനത്ത് തുടരാനുള്ള നീക്കം നടത്തുന്നതിനെതിരെ വിമർശനവും ശക്തമാകുകയാണ്. തന്നെ പിന്തുണച്ച് രംഗത്തെത്തിയ മല്ലിക സുകുമാരനും ലക്ഷ്മിപ്രിയയും രാജിക്കത്ത് നൽകിയ സാഹചര്യത്തിൽ ശ്വേതയുടെ നിലപാട് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതായി സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. സ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ വനിതാ അംഗങ്ങൾ അമ്മ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നാണ് നടി ഉഷ ഹസീനയുടെ മുന്നറിയിപ്പ് അതേസമയം, അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെ ശ്വേത മേനോൻ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

അനൂപ് ചന്ദ്രന്‍ തല്ലാന്‍ ഓങ്ങി, ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനില്‍ക്കില്ല, സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താനാവാത്ത സ്ഥാപനമായി ‘അമ്മ’ മാറി, യോഗത്തില്‍ നടന്ന മുഴുവന്‍ സംഭവങ്ങളുടെയും വീഡിയോ തന്റെ കയ്യിലുണ്ട്- ശ്വേതാ മേനോന്‍

Tags: amma associationissueswetha won't resign
SendShareTweetShare

Pathram Desk 7

Next Post
നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല ഈ സർക്കാർ!! പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി…വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും, എടുത്തുചാടി അനുമതി നൽകില്ല- വി ഡി സതീശൻ

നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല ഈ സർക്കാർ!! പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി...വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും, എടുത്തുചാടി അനുമതി നൽകില്ല- വി ഡി സതീശൻ

ഹൃദയവേദനയോടെ വിടവാങ്ങുന്നു, ഞാന്‍ ഒരാളെ വിശ്വസിച്ചു, . ഒരിക്കലും ചതിക്കുമെന്ന് കരുതിയില്ല, ഈ അധ്യായം ഞാന്‍ അടയ്ക്കുകയാണ്- വിങ്ങിപ്പൊട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.