BREAKING NEWS

അതിബുദ്ധി കാട്ടി മിടുക്കനാകാൻ നോക്കിയതാ; അധ്യാപകൻ കൈയ്യോടെ പൊക്കി ; മട്ടന്നൂർ പോളിടെക്നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിയ്ക്കെതിരെ കേസ്

· · 1 min read
Share: Copied!

കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.

പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥി മൊബൈൽ ഫോണിൽ വിവരങ്ങൾ നോക്കുന്നതായി ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കൈവശം ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പരീക്ഷാ ചട്ടലംഘനം രേഖപ്പെടുത്തി.

ടെക്‌നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ലൈ​സ​ൻ​സ് കാ​ലാ​വ​ധി കഴിഞ്ഞ 2320 ബാറുകൾക്ക് താഴിട്ട് തമിഴ്നാട് സർക്കാർ, പുതിയ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ സമൂലമായ മാ​റ്റ​ങ്ങ​ൾ… നഷ്ടമാവുക പ്രതിമാസം സർക്കാരിന്റെ ഖജനാവിലേക്കെത്തേണ്ട 400 കോടി രൂപ

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026