ആശുപത്രികളിൽ നിന്നും മറുപിള്ള ശേഖരിച്ച് വിദേശത്തേയ്ക്ക് കടത്തുന്നു; ഒരെണ്ണത്തിന് 800 രൂപ! അഞ്ചംഗ സംഘം ഇസ്‌ലാമാബാദിൽ പിടിയിൽ; സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണത്തിനായുള്ള ഡിമാന്റ് കണ്ടുള്ള കയറ്റുമതി
ഇസ്‌ലാമാബാദ്: പാകിസ്താനിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് വൻതോതിൽ മറുപിള്ള (Placenta) കള്ളക്കടത്ത് നടന്നതായി അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പ്രായമാകുന്നത് തടയുമെന്ന അവകാശവാദത്തോടെ വിപണിയിലെത്തുന്ന ചില സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണത്തിന്,...




