‘വിഴിഞ്ഞത്തിൽ വിവാദത്തിലേക്ക് പോകരുത്; അത് ഗുണകരമല്ല; വിവാദങ്ങളുണ്ടാക്കുക എന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്; ആക്ഷേപം ഉന്നയിക്കുന്നവർതന്നെ വ്യക്തതവരുത്തണം‘: വ്യത്യസ്ത നിലപാടുമായി ഇ.പി. ജയരാജൻ
കണ്ണൂർ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദത്തിലേക്ക് പോകരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വിവാദം കേരളത്തിന് ഗുണകരമല്ല. ആക്ഷേപം ഉന്നയിക്കുന്നവർതന്നെ വ്യക്തതവരുത്തണം. താൻ...




