രഹസ്യവിവരത്തെ തുടർന്ന് നോട്ടപ്പുള്ളിയായിരുന്ന ചെറുപ്പക്കാരന്റെ വീട്ടിലെത്തി പോലീസ് സംഘം കണ്ടത് എംഡിഎംഎ ചെറു പൊതികളിലാക്കുന്ന കാഴ്ച; യുവാവിനെയും സുഹൃത്തിനെയും കൈയ്യോടെ പൊക്കി
മലപ്പുറം: വിൽപ്പനയ്ക്കായി എംഡിഎംഎ പായ്ക്ക് ചെയ്യുന്നതിനിടെ രണ്ടുപേർ പൊലീസിന്റെ പിടിയിൽ. മലപ്പുറം ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, ഇല്ലിക്കൽ ഷിഹാദ് എന്നിവരെയാണ് 2.55 ഗ്രാം എംഡിഎംഎയുമായി...




