പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബാലവേല; ഒമ്പത് ആൺകുട്ടികളെ രക്ഷപ്പെടുത്തി; മണിക്കൂറിന് 50 രൂപ കൂലി; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കായി എത്തിച്ച ബീഹാറിൽ നിന്നുള്ള ഒമ്പത് ആൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ കുട്ടികളെ കേരളത്തിലെത്തിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ബീഹാർ...




