BREAKING NEWS

ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു… അടൂരിൽ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി‌

· · 1 min read
Share: Copied!

അടൂർ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ കൈകഴുകാതെയുള്ള മീൻപിടുത്തം തുടർക്കഥയാകുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസ് അജ്ഞാതർ ഊരിയതിനെ തുടർന്ന് വൈദ്യുതി തടസപ്പെട്ടു. പന്നിവിഴ നെടുംകുളഞ്ഞി ട്രാൻസ്ഫോമറിലെ രണ്ട് ഫ്യൂസുകളാണ് അജ്ഞാതർ ഊരി മാറ്റിയത്.

കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. നെടുംകുളഞ്ഞി ഭാഗത്ത് വൈദ്യുതി മുടങ്ങിയതായി ഒരു ഉപഭോക്താവ് വിളിച്ചറിയിച്ചതനുസരിച്ച് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫ്യൂസ് മണ്ണിൽ ഊരിയിട്ടിരിക്കുന്നത് കണ്ടത്. ഇതേത്തുടർന്ന് ഈ ഭാഗത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി. സംഭവത്തിൽ കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകി. അതേസമയം ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നേരത്തേ പറഞ്ഞിരുന്നു.

പാക് നാവികസേന കപ്പൽ പിഎൻഎസ് ഹുനൈൻ അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ പിന്തുടർന്നു, മുന്നറിയിപ്പ് അവ​ഗണിച്ച് വേ​ഗം കൂട്ടി ഇന്ത്യൻ കപ്പലിന്റെ മുന്നിലൂടെ ഉരസിനീങ്ങി…കഴിഞ്ഞ ആറ് മാസത്തിനിടെ നാവികസേനയുടെ കപ്പലുകൾക്ക് സമീപം അപകടകരമാം വിധം പാക് കപ്പലെത്തുന്നത് രണ്ടാം തവണ- പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026