Pathram Online
  • Home
  • NEWS
    316855

    1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

    316851

    ‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

    316848

    ‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

    316845

    കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി

    316842

    വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു, ജനനേന്ദ്രിയത്തിൽ ഡംബൽ കെട്ടിയിട്ട് നടത്തിച്ചു, ഗുണ്ടാ നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍, രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പാക് നാവികസേന കപ്പൽ പിഎൻഎസ് ഹുനൈൻ അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ പിന്തുടർന്നു, മുന്നറിയിപ്പ് അവ​ഗണിച്ച് വേ​ഗം കൂട്ടി ഇന്ത്യൻ കപ്പലിന്റെ മുന്നിലൂടെ ഉരസിനീങ്ങി…കഴിഞ്ഞ ആറ് മാസത്തിനിടെ നാവികസേനയുടെ കപ്പലുകൾക്ക് സമീപം അപകടകരമാം വിധം പാക് കപ്പലെത്തുന്നത് രണ്ടാം തവണ- പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

by pathram desk 5
September 16, 2026
A A
പാക് നാവികസേന കപ്പൽ പിഎൻഎസ് ഹുനൈൻ അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിനെ പിന്തുടർന്നു, മുന്നറിയിപ്പ് അവ​ഗണിച്ച് വേ​ഗം കൂട്ടി ഇന്ത്യൻ കപ്പലിന്റെ മുന്നിലൂടെ ഉരസിനീങ്ങി…കഴിഞ്ഞ ആറ് മാസത്തിനിടെ നാവികസേനയുടെ കപ്പലുകൾക്ക് സമീപം അപകടകരമാം വിധം പാക് കപ്പലെത്തുന്നത് രണ്ടാം തവണ- പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാക്കിസ്ഥാൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചതിനെ തുടർന്ന് പാക് ഉന്നത നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. സെപ്റ്റംബർ 15ന് വടക്കൻ അറബിക്കടലിലാണ് സംഭവം നടന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. എന്നാൽ കൂട്ടിയിടിയിൽ ഇന്ത്യൻ നാവികസേനാ കപ്പലിന് ഘടനാപരമായ കേടുപാടുകളോ നാവിക ഉദ്യോഗസ്ഥർക്ക് പരുക്കുകളോ ഉണ്ടായിട്ടില്ല. സംഭവത്തിന് പിന്നാലെ ഇന്ത്യൻ യുദ്ധക്കപ്പൽ ദൗത്യം തുടർന്നതായും അധികൃതർ അറിയിച്ചു.

അതേസമയം പാക് നാവികസേനാ യൂണിറ്റുകളുടെ അസ്വീകാര്യവും പ്രൊഫഷണൽ നിലവാരമില്ലാത്തതുമായ പെരുമാറ്റമാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധത്തിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ സംഭവം.

കഴിഞ്ഞ ആറ് മാസത്തിനിടെ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് സമീപം പാക്കിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ അപകടകരമായ രീതിയിൽ അടുത്തെത്തുന്ന രണ്ടാമത്തെ സംഭവമാണിതെന്നും വൃത്തങ്ങൾ പറഞ്ഞു. ഗൾഫ് ഓഫ് ഏഡൻ മേഖലയിൽ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾക്കും നിരീക്ഷണ ദൗത്യങ്ങൾക്കുമായി വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനാ കപ്പലുകൾക്ക് സമീപമാണ് ഇത്തരം നീക്കങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്.

Related Post

1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി  വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

October 8, 2026
‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

October 8, 2026
‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

October 8, 2026
കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി

കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി

October 8, 2026

സെപ്റ്റംബർ 15ന് വൈകുന്നേരം വടക്കൻ അറബിക്കടലിൽ ഇന്ത്യൻ നാവികസേനാ കപ്പൽ പതിവ് നിരീക്ഷണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെ ഓഫ്‌ഷോർ പട്രോൾ വെസലായ പിഎൻഎസ് ഹുനൈൻ ഇന്ത്യൻ കപ്പലിനെ പിന്തുടർന്ന് നീങ്ങിയെന്നാണ് വിവരം. അപകടസാധ്യത കണക്കിലെടുത്ത് മാരിടൈം റേഡിയോയുടെ ചാനൽ 16 വഴി ഇന്ത്യൻ കപ്പലിൽ നിന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയതായും വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് പാക് കപ്പൽ പെട്ടെന്ന് വേഗത വർധിപ്പിക്കുകയും വലതുവശത്തുനിന്ന് ഇന്ത്യൻ യുദ്ധക്കപ്പലിന്റെ മുൻഭാഗത്തിന് കുറുകെ കടക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് പിഎൻഎസ് ഹുനൈനിന്റെ മുൻഭാഗം ഇന്ത്യൻ കപ്പലിൽ ഉരസുകയായിരുന്നു.

കൂട്ടിയിടിയിൽ ഇന്ത്യൻ കപ്പലിന് ഘടനാപരമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. “ഘടനാപരമായ കേടുപാടുകളില്ല, ആളുകൾക്ക് പരുക്കില്ല, പ്രവർത്തനശേഷിയിലും നഷ്ടമില്ല. സംഭവത്തിന് ശേഷവും ഇന്ത്യൻ യുദ്ധക്കപ്പൽ ദൗത്യം തുടർന്നു,” വൃത്തങ്ങൾ അറിയിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച് ഇന്ത്യൻ നാവികസേന പാക്കിസ്ഥാൻ സൈനിക നേതൃത്വവുമായി നിലവിലുള്ള ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ വിഷയം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവുമായി വിഷയം അടിയന്തരമായി ചർച്ച ചെയ്യാനും പ്രതിഷേധം അറിയിക്കാനും ഇന്ത്യയുടെ ചാർജ് ഡി അഫയേഴ്സിനോട് നിർദേശിച്ചിട്ടുണ്ട്.

1991ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സൈനികാഭ്യാസങ്ങൾ, സൈനിക നീക്കങ്ങൾ, സേനാ വിന്യാസങ്ങൾ എന്നിവ സംബന്ധിച്ച മുൻകൂർ അറിയിപ്പ് നൽകുന്നതിനുള്ള കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണ് പാക് കപ്പലിന്റെ നടപടിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സമുദ്രത്തിൽ ഇരുരാജ്യങ്ങളുടെയും നാവികസേനാ കപ്പലുകളും അന്തർവാഹിനികളും പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളാണ് കരാറിലെ ആർട്ടിക്കിൾ 10ൽ വ്യക്തമാക്കുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര സമുദ്രത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാക്കിസ്ഥാൻ നാവിക കപ്പലുകൾ തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അഥവാ ഏകദേശം 5.6 കിലോമീറ്റർ അകലം പാലിക്കണമെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക യൂണിറ്റുകളും ആവശ്യമായ ജാഗ്രത പാലിക്കുകയും ഉഭയകക്ഷി കരാറുകൾ കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പാക്കിസ്ഥാൻ അധികൃതരെ അറിയിക്കണമെന്ന് പാക് നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ–പാക് നാവികസേനകൾ തമ്മിൽ സമുദ്രത്തിൽ അപകടകരമായ രീതിയിലുള്ള നീക്കങ്ങൾ സംബന്ധിച്ച് തർക്കമുണ്ടാകുന്നത് ഇതാദ്യമല്ല. 2011ലും ഗൾഫ് ഓഫ് ഏഡൻ മേഖലയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ​ഗോദാവരിയുടെ ഫ്ലൈറ്റ് ഡെക്ക് നെറ്റ് പാക്കിസ്ഥാൻ നാവികസേനാ കപ്പലായ പിഎൻഎസ് ബാബർ ഉയർന്ന വേഗതയിൽ സമീപിച്ച് ഉരസിയതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു.

ആദ്യം പതറാതെ അവർ പിടിച്ചു നിന്നു, നിമിഷങ്ങൾ കഴിയും തോറും അവർ നിസ്സഹായരായി, ഒടുവിൽ കൺമുന്നിൽ സ്വന്തം സഹോദരനും ബന്ധുവും മരണത്തിനു കീഴടങ്ങുന്നത് കണ്ട് അലറി വിളിച്ച് കരഞ്ഞു … തണുത്തുറഞ്ഞ ബെറിംഗ് കടലിന്റെ നടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകയറാൻ ആ 15 കാരന് കടൽച്ചുഴികളോട് മല്ലിടേണ്ടി വന്നത് 62 മണിക്കൂർ

Tags: indian-navy-unitpakistan-ship-collides-
SendShareTweetShare

pathram desk 5

Next Post
ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു!! 88 ശതമാനവും സ്ത്രീകൾ!

ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു… അടൂരിൽ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി‌

ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു... അടൂരിൽ വൈദ്യുതി സെക്‌ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി‌

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.