BREAKING NEWS ട്രാൻസ്ഫോർമറിനു നേരെയുള്ള ചാത്തനേറുകൾ തുടർക്കഥയാകുന്നു… അടൂരിൽ വൈദ്യുതി സെക്ഷനിലെ ഫ്യൂസുകൾ അജ്ഞാതർ വലിച്ചൂരി നിലത്തെറിഞ്ഞു, വൈദ്യുതിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയിൽ നട്ടപ്പാതിരായ്ക്ക് നന്നാക്കാനിറങ്ങിയ ജീവനക്കാർ കണ്ടത് മണ്ണിൽ കിടക്കുന്ന ഫ്യൂസുകൾ, പരാതി നൽകി കെഎസ്ഇബി by pathram desk 5 September 16, 2026