BREAKING NEWS

ആരുമറിഞ്ഞില്ല, വീട്ടിൽ നിന്നിറങ്ങിയ നാലുവയസുള്ള ഭിന്നശേഷിക്കാരി കുഞ്ഞ് എത്തിയത് കു​ന്നും​പു​റം പാ​ല​ത്തി​ൽ, പോലീസിനെ അറിയിച്ചത് സ്വകാര്യ ബസ് ജീവനക്കാർ!! ഓടിയെത്തി പോലീസും… കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം

· · 1 min read
Share: Copied!

കൊ​ച്ചി: ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങിയ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ നാ​ലു​വ​യ​സു​കാ​രിയെത്തപ്പെട്ടത് കു​ന്നും​പു​റം പാ​ല​ത്തി​ൽ. ഇ​ട​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​രസം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് പോലീ​സി​ൻറേയും സ്വകാര്യ ബസ് ജീവനക്കാരുടേയും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് കു​ന്നും​പു​റം പാ​ല​ത്തി​ൽ നാ​ലു​വ​യ​സു​കാ​രി​യെ ത​നി​ച്ച് ക​ണ്ട​ത്. കു​ഞ്ഞ് പാ​ല​ത്തി​ലൂ​ടെ ത​നി​ച്ച് ന​ട​ന്നു വ​രു​ന്ന​തു ക​ണ്ട സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കുകയായിരുന്നു.​ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​ക്കു​റി​ച്ചോ വീ​ടി​നെ​ക്കു​റി​ച്ചോ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ പോ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​രാ​ന​ല്ലൂ​ർ പോ​ലീസും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അതേസമയം സംഭവം നടന്ന് അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ തേ​ടി സ​മീ​പ​വാ​സി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം പോ​ലീസ് സം​ഘം പാ​ല​ത്തി​ലും പ​രി​സ​ര​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇ​തി​നി​ടെ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നാ​ണ് എ​എ​സ്ഐ ബേ​ബി വ​ർ​ഗീ​സ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

‘അത് നടക്കില്ല, മുൻകാലപ്രാബല്യത്തോടെയുള്ള കത്ത് അഭികാമ്യമല്ല, തീയതി പരിശോധിക്കും’: രമ്യ ഹരിദാസിനെതിരെ കടുത്ത നിലപാടിൽ കെപിസിസി പ്രസിഡന്‍റ്

BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026
BREAKING NEWS
മാപ്പ്......... മോശം കൂട്ടുകെട്ടില്‍പ്പെട്ടുപോയി, കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു, 19കാരൻ അറസ്റ്റിൽ
03 Nov 2026