Pathram Online
  • Home
  • NEWS
    316284

    സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

    316283

    ‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

    316278

    “എന്റെ സ്വന്തം വീട്ടിൽ വെച്ച് അയാള്‍ എന്നെ ഉപദ്രവിച്ചപ്പോൾ നിങ്ങളാരും എനിക്ക് വേണ്ടി ശബ്ദമുയർത്തിയില്ലല്ലോ”………….. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചു, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രോമ മാറിയില്ല, ഒടുവില്‍ ഉറങ്ങിക്കിടന്ന മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് 20കാരി

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316272

    സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജിലെത്തിച്ചു, പിന്നാലെ മദ്യവും മയക്കുമരുന്നും നല്‍കി ബലാത്സംഗം ചെയ്തു, യുവതിയപടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • CINEMA

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘അത് നടക്കില്ല, മുൻകാലപ്രാബല്യത്തോടെയുള്ള കത്ത് അഭികാമ്യമല്ല, തീയതി പരിശോധിക്കും’: രമ്യ ഹരിദാസിനെതിരെ കടുത്ത നിലപാടിൽ കെപിസിസി പ്രസിഡന്‍റ്

by Pathram Desk 7
September 8, 2026
A A
‘അത് നടക്കില്ല, മുൻകാലപ്രാബല്യത്തോടെയുള്ള കത്ത് അഭികാമ്യമല്ല, തീയതി പരിശോധിക്കും’: രമ്യ ഹരിദാസിനെതിരെ കടുത്ത നിലപാടിൽ കെപിസിസി പ്രസിഡന്‍റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാർട്ടി നിർദേശത്തെ മറികടന്ന് പാളയം പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കാനുള്ള രമ്യ ഹരിദാസ് എം.എൽ.എയുടെ നീക്കത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ നൽകിയ കത്ത് അഭികാമ്യമല്ലെന്നും മുൻകാല പ്രാബല്യത്തോടെ നിയമനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ശരിയല്ലെന്നുമാണ് കെ.പി.സി.സി.യുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കും. ചിറയിൻകീഴ് സംഘർഷം അന്വേഷിക്കുന്ന കെ.പി.സി.സി. സമിതി അധ്യക്ഷൻ എ.എം. ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴിലെ സംഭവം പാർട്ടിക്ക് സൽപ്പേര് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഘർഷത്തിന് ശേഷമാണ് പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി.

Related Post

സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല,  ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം,  എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

October 5, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

October 5, 2026
ഉറ്റസുഹൃത്തിന്റെ പ്രശ്നം തീർക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; വിശ്വസിച്ചെത്തിയ19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

“എന്റെ സ്വന്തം വീട്ടിൽ വെച്ച് അയാള്‍ എന്നെ ഉപദ്രവിച്ചപ്പോൾ നിങ്ങളാരും എനിക്ക് വേണ്ടി ശബ്ദമുയർത്തിയില്ലല്ലോ”………….. കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചു, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ട്രോമ മാറിയില്ല, ഒടുവില്‍ ഉറങ്ങിക്കിടന്ന മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് 20കാരി

October 5, 2026
തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

October 5, 2026

അതിനിടെ, ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെതിരെ നടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെ.പി.സി.സി. നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം. വ്യാപകമായ പരാതികൾ ഉയർന്നിരുന്നെങ്കിലും എം.എൽ.എക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എതിർചേരിയുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്നും നിർദേശം നൽകിയിരുന്നു.

എന്നാൽ ഈ ധാരണ മറികടന്നാണ് രമ്യ പ്രദീപിനെ അഡീഷണൽ പി.എ.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. മേയ് 21 മുതൽ പ്രദീപ് തന്റെ ഒപ്പമുണ്ടെന്നും അന്നത്തെ തീയതി പ്രാബല്യത്തിൽ വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും സ്റ്റാഫിൽ നിയമിക്കണമെന്നുമാണ് കത്തിലെ ആവശ്യമെന്നാണ് വിവരം.

സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാൻ ആവശ്യപ്പെട്ട് മടക്കിയിരുന്നു. സെക്രട്ടറി അവധിയിലായതിനാൽ പിന്നീട് കത്ത് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിവാദമുയർന്നതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസിൽനിന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

പാളയം പ്രദീപ് നേരത്തേ മുതൽ തന്റെ സ്റ്റാഫിലുണ്ടായിരുന്നുവെന്ന രമ്യയുടെയും പ്രദീപിന്റെയും വാദവും ഇതിനിടെ ചോദ്യം ചെയ്യപ്പെട്ടു. രമ്യയും പിന്നീട് പ്രദീപും തങ്ങൾ സ്റ്റാഫാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.

പ്രദീപിനൊപ്പം പാർട്ടി സസ്പെൻഡ് ചെയ്ത സജാദ് ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എം.എൽ.എക്കെതിരെയും പ്രതിഷേധിക്കേണ്ടിവരുമെന്നും സജാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രദീപിനെ സ്റ്റാഫായി നിയമിക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിൻമാറിയില്ലെങ്കിൽ എം.എൽ.എക്കെതിരെ പാർട്ടി നടപടി ആവശ്യപ്പെടുന്നതിലേക്ക് വിഷയം നീങ്ങുമെന്നാണ് സജാദ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

പണം നൽകിയാൽ കൂടുതല്‍ ദൃശ്യങ്ങള്‍, ഒളിഞ്ഞ് നിന്നും സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, അധ്യാപികമാരുടെ ചിത്രങ്ങള്‍ കൈമാറിയത് പെയ്ഡ് ഗ്രൂപ്പുകളിലേക്ക്, ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Tags: additional pachirayinkeezhucongresscongress suspensionkpccpalayam pradeepramya haridasstaff appointmentsunny joseph
SendShareTweetShare

Pathram Desk 7

Next Post
ഇൻസ്റ്റ​ഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ വീ‌ട്ടുകാർ പൂട്ടിയിട്ടു, യുവാവ് ഫോൺ വിളിച്ചറിച്ചതരുസരിച്ച് കൂട്ടുകാരെത്തി വീട്ടുകാരെ ആക്രമിച്ച് സുഹൃത്തിനെ രക്ഷപ്പെ‌ടുത്തി, ആറുപേർക്കെതിരെ കേസ്

ആരുമറിഞ്ഞില്ല, വീട്ടിൽ നിന്നിറങ്ങിയ നാലുവയസുള്ള ഭിന്നശേഷിക്കാരി കുഞ്ഞ് എത്തിയത് കു​ന്നും​പു​റം പാ​ല​ത്തി​ൽ, പോലീസിനെ അറിയിച്ചത് സ്വകാര്യ ബസ് ജീവനക്കാർ!! ഓടിയെത്തി പോലീസും... കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം

‘അസംബ്ലി നിങ്ങളുടെ സിനിമാ സ്റ്റുഡിയോ അല്ല, മിസ്റ്റർ വിജയ്’, നിങ്ങളുടെ ആഡംബരത്തിനായി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയാണോ?’   ടി.വി.കെ. സർക്കാരിന്റെ യഥാർഥ മുഖം പുറത്തുവരികയാണ്, വിജയ്‌ക്കെതിരെ നൈനാർ നാഗേന്ദ്രൻ

'അസംബ്ലി നിങ്ങളുടെ സിനിമാ സ്റ്റുഡിയോ അല്ല, മിസ്റ്റർ വിജയ്', നിങ്ങളുടെ ആഡംബരത്തിനായി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയാണോ?' ടി.വി.കെ. സർക്കാരിന്റെ യഥാർഥ മുഖം പുറത്തുവരികയാണ്, വിജയ്‌ക്കെതിരെ നൈനാർ നാഗേന്ദ്രൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.