BREAKING NEWS

സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി 13 കാരി; അധ്യാപകരുടെ പീഡനമാണ് കാരണമെന്ന് ആരോപിച്ച് കുടുംബം

· · 1 min read
Share: Copied!

ജൽന: മഹാരാഷ്ട്രയിൽ ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി 13 കാരി ജീവനൊടുക്കി. ബിഡ്‌ലാൻ ജില്ലയിലെ സിടിഎംകെ ഗുജറാത്തി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആരോഹി ദീപകാണ് ആത്മഹത്യ ചെയ്തത്.

അധ്യാപകരുടെ പീഡനമാണ് മരണകാരണമെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ആരോഹിയുടെ പിതാവിന് ഇന്ന് രാവിലെ സ്കൂളിൽ നിന്ന് ഫോൺ കോൾ വരികയായിരുന്നു. കുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയതായി അറിയിച്ചു. വീട്ടിൽ കുട്ടിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും  പതിവ് പോലെ സ്കൂളിലേക്ക് പോകുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ആത്മഹത്യയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സദർ ബസാർ പോലീസിലെ ഇൻസ്പെക്ടർ സന്ദീപ് ഭാരതി പറഞ്ഞു.

അധ്യാപകരുടെ പീഡനം മൂലം ഈ മാസം ആത്മഹത്യ ചെയ്യുന്ന നാലാമത്തെ വിദ്യാർത്ഥിയാണിത്.

സെന്റ് കൊളംബാസ് സ്കൂളിലെ മൂന്ന് അധ്യാപകരും പ്രധാനാധ്യാപകനും ചേർന്ന് തൻറെ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഇതാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകനെയും മറ്റ് മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026