Pathram Online
  • Home
  • NEWS
    316519

    ‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’; രമേശ് ചെന്നിത്തല

    316515

    അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

    316511

    ‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

    316509

    ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

    316505

    മസാജ് ചെയ്യുന്നതിനിടെ മധുമിത അഞ്ച് പവന്റെ മാല കവര്‍ന്നു, തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, യൂട്യൂബര്‍ക്കെതിരെ പരാതി

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്, രാഹുൽ മാനസികമായി നിരാശനായ വ്യക്തി, സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം”- രൂക്ഷ വിമർശനവുമായി ബിജെപി

by pathram desk 5
August 14, 2026
A A
“രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്, രാഹുൽ മാനസികമായി നിരാശനായ വ്യക്തി, സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം”- രൂക്ഷ വിമർശനവുമായി ബിജെപി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൻ്റെ അന്തസ് താഴ്ത്തി അസംസ്കൃതവും അശ്ലീലവും മാന്യതയില്ലാത്തതുമായ ഭാഷ ഉപയോഗിച്ചതായി ബിജെപി ആരോപിച്ചു. വ്യാഴാഴ്ച നടന്ന രചനാത്മക കോൺഗ്രസ് ദേശീയ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതാണെന്ന തരത്തിലായിരുന്നു രാ​ഹുൽ ​ഗാന്ധിയുടെ പരിഹാസം. കൂടാതെ ബിജെപിയെയും ആർഎസ്എസിനെയും ജോക്കർമാരുടെ കൂട്ടം എന്നും രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി ശക്തമായ മറുപടി നൽകി. “”രാഹുൽ ഗാന്ധി, നീ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്. എന്നായിരുന്നു ജോഷിയുടെയുടെ പ്രതികരണം.

“പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. രാഹുൽ ഗാന്ധിയേയും കുടുംബത്തേയും പോലെ, അധികാര ശ്രേണിയിലൂടെ ഉയർന്നതല്ല, കുടുംബ പരമ്പര കൊണ്ടോ രാജവംശ രാഷ്ട്രീയം കൊണ്ടോ അല്ല അദ്ദേഹം ഉയർന്നത്. രാഹുൽ ​ഗാന്ധി ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ, രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുള്ള മണ്ടത്തരവും നിരാശയും പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രിയെ അപമാനിച്ചതിലൂടെ ഗാന്ധി ഇന്ത്യൻ ജനതയെ അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ‘ജോക്കർമാരും ക്ലൗണുകളും’ എന്ന് വിളിക്കുന്നത് രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Post

‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’;  രമേശ് ചെന്നിത്തല

‘സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന് പറയും; നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ആരോപണവുമായി വരുന്നത്; ഉണ്ടയില്ലാ വെടി ’; രമേശ് ചെന്നിത്തല

October 6, 2026
അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

അദ്ദേഹം വെല്ലുവിളിച്ചോട്ടെ, അദ്ദേഹത്തിന്റെ സേവനം കൊണ്ടാണല്ലോ തൃശൂരിൽ മത്സരിച്ച എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോയത്, രാഷ്ട്രീയക്കാരനായി കാണുന്നില്ല!! എയിംസിന് തൃശൂരിൽ സ്ഥലം എവിടെയാണ് എന്ന് കാണിച്ച് തരട്ടെ- കെ മുരളീധരൻ

October 6, 2026
‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

‘വീടും കൃഷിഭൂമിയുമുണ്ട്, പക്ഷേ പെണ്ണുകിട്ടുന്നില്ല; സർക്കാർ ഇടപെടണം’; കർഷകരുടെ വിവാഹപ്രശ്നവുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി യുവാവ്

October 6, 2026
പതിനായിരം കോടി തരാന്‍ റെയില്‍വേ തയ്യാറാണ്, വേണ്ടത് ഭൂമി മാത്രം, കോയമ്പത്തൂർ വരേയുള്ള മെട്രോ വരണം,  റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ എന്‍റെ കൂടെ ഇരിക്കണം, മുഖ്യമന്ത്രിക്ക് കാര്യം മനസിലായി!! ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും, എയിംസ് വിഷയം വിശദീകരിച്ചു ഞാൻ മടുത്തു- സുരേഷ് ​ഗോപി

October 6, 2026

അതേസമയം, മോദിയുടെ വിദേശനയത്തെ പരിഹസിക്കുന്നതിനിടെ വേദിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിനെ രാഹുൽ ഗാന്ധി കെട്ടിപ്പിടിക്കുകയും, വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ പൊതുവേദിയിലെ ആലിംഗനങ്ങളെ പരാമർശിച്ച് അതിനെ നയതന്ത്രത്തിന്റെ പ്രതീകമായി പരിഹസിക്കുകയും ചെയ്തു. തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ചും സന്ദീപ് ദീക്ഷിത് പരിഹാസ പരാമർശം നടത്തി. രാഹുൽ ഗാന്ധിയും അതിനോട് പ്രതികരിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രാഹുൽ ഗാന്ധിയെ മാനസികമായി നിരാശനായ വ്യക്തി എന്ന് വിശേഷിപ്പിച്ചാണ് വിമർശിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റം മര്യാദയുടെ എല്ലാ പരിധികളും കടന്നുവെന്നും സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ബിജെപി എംപി ബൻസുരി സ്വരാജും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ പ്രതിപക്ഷ നേതാവെന്ന ഭരണഘടനാപരമായ പദവിക്ക് ചേരുന്നതല്ലെന്ന് അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിലെ മീമുകൾക്കും റീലുകൾക്കും വേണ്ടി വിലകുറഞ്ഞ പരാമർശങ്ങൾ നടത്തുന്ന നേതാവിനുപകരം ക്രിയാത്മകമായ പ്രതിപക്ഷത്തിന്റെ പങ്ക് നിർവഹിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ബൻസുരി സ്വരാജ് പറഞ്ഞു.

കേന്ദ്രമന്ത്രി സുകാന്ത മജുംദാറും രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും ലക്ഷ്യമിട്ട് നടത്തിയ ‘അശ്ലീല തമാശകൾ’ പൊതുരംഗത്തെ ചർച്ചകളുടെ നിലവാരം വീണ്ടും താഴ്ത്തിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ അതിനൊപ്പം ചിരിച്ചതും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

“തന്നെ പേടിപ്പിക്കാൻ നോക്കിയവർ നാണം കെട്ട് മടങ്ങി”, വിദ്വേഷപരാമർശക്കേസിൽ ജാമ്യം ലഭിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിന് സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍

Tags: bjprahul gandhi
SendShareTweetShare

pathram desk 5

Next Post
യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

പിതാവ് വീട്ടിലെ മൊബൈൽ ഫോണിലേക്ക് വിളിച്ച സമയത്ത് ലൈൻ എൻഗേജ്ഡ്!! മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് 14 കാരി ജീവനൊടുക്കി

അച്ഛനേയും അമ്മയേയും മർദിച്ച് സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ടു, പിന്നാലെ മകന് തന്റെ സ്വത്തിൽ അവകാശമില്ലെന്നു കാണിച്ച് പിതാവ് പത്രത്തിൽ പരസ്യം നൽകി!! സുഖമില്ലാതെ കിടന്ന പിതാവിനെ ചികിത്സിക്കാമെന്ന് വിശ്വസിച്ച് മരിച്ച 75കാരന്റെ വിരലടയാളം വെള്ളക്കടലാസിൽ മകൻ പതിപ്പിച്ചെന്ന് ആരോപണം; വൈറൽ വീഡിയോ വിവാദത്തിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.