Pathram Online
  • Home
  • NEWS
    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

    316234

    രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

    316220

    കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുന്നതിനിടെ നേരെ ചെന്നുപെട്ടത് ഭാര്യയുടെ മുന്നിൽ, രക്ഷപ്പെടാതിരിക്കാൻ ബോണറ്റിനു മുകളിലേക്കു കിടന്ന ഭാര്യയെ 100 മീറ്ററോളം വലിച്ചിഴച്ചെന്ന് പരാതി, വാഹനം നിർത്തിയത് യുവതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ!! ഭർത്താവും കാമുകിയും അറസ്റ്റിൽ

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇതുവരെ കണ്ടതൊന്നുമല്ല, ഏറ്റവും വലിയ ആക്രമണം വരാനിരിക്കുന്നതേയുള്ളു!! ഇറാൻ ഇനിയും തിരിച്ചടിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ശേഷിക്കൂ- ഭീഷണിയുമായി ട്രംപ്…ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം, കിഴക്കൻ മേഖലകളിലെ നഗരങ്ങളിൽ നാല് പ്രൊജക്ടൈലുകൾ പതിച്ചതായി സ്ഥിരീകരിച്ച് ഇറാൻ

by pathram desk 5
September 2, 2026
A A
നാറ്റോ ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാൾ!! ട്രംപിനെ അങ്കാറയിൽ വച്ചു തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപ് താമസിച്ച കെട്ടിടം മുറി ഉൾപ്പെടെ ഇറാൻ ഏജന്റുമാർ കൃത്യമായി മനസിലാക്കി, വിമാനം മാറിയാത്ര ചെയ്തതായി സമ്മതിച്ച് ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി അമേരിക്കൻ സൈന്യം. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും മധ്യപൂർവദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആക്രമണം നടത്താൻ ശ്രമിച്ചതിന് തിരിച്ചടിയെന്നാണ് ആക്രമണത്തിൽ അമേരിക്കയുടെ വിശദീകരണം.

അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട പ്രസ്താവന പ്രകാരം, സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണി ET-ന് ഇറാനിലെ IRGC കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേന ആക്രമണം ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി 9.30ഓടെയാണ് ആക്രമണം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കെതിരെയും മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കെതിരെയും IRGC നടത്തിയതായി പറയുന്ന ആക്രമണശ്രമങ്ങൾക്കുള്ള മറുപടിയാണ് നടപടിയെന്ന് CENTCOM വ്യക്തമാക്കി.

Related Post

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026
‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

October 4, 2026
രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

October 4, 2026

അതേസമയം, ആക്രമണത്തിനിടെ ഇറാന്റെ കിഴക്കൻ മേഖലകളിലെ നഗരങ്ങളിൽ നാല് പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമമായ IRNA റിപ്പോർട്ട് ചെയ്തു. ചാബഹാർ, കൊണാരക് കൗണ്ടികളിലാണ് ഇവ പതിച്ചതെന്നാണ് പ്രവിശ്യാ ഉദ്യോഗസ്ഥൻ അലി ഖലീലാബാദിയെ ഉദ്ധരിച്ച് IRNA വ്യക്തമാക്കിയത്. ആക്രമണത്തിൽ നാശനഷ്ടമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഞായറാഴ്ചയും അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം ഇറാനെതിരായ അമേരിക്കയുടെ ആദ്യ ആക്രമണമായിരുന്നു ഇത്. ഹോർമുസ് കടലിടുക്കിൽ കൂടുതൽ മൈനുകൾ സ്ഥാപിക്കുന്നത് തടയുന്നതിനായി ഇറാന്റെ ലറാക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകളാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടതെന്നാണ് യുഎസ് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ ഇറാൻ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവ തടയാൻ കഴിഞ്ഞതായി അമേരിക്ക അറിയിച്ചു. യുഎഇയുടെ സമുദ്രപരിധിക്ക് മുകളിലൂടെ എത്തിയ ഇറാന്റെ ഡ്രോൺ തങ്ങൾ വെടിവച്ചിട്ടതായും യുഎഇ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. ഏറ്റവും പുതിയ അമേരിക്കൻ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ തിരിച്ചടിച്ചാൽ വളരെ ശക്തമായും ഉയർന്ന തലത്തിലുമുള്ള ആക്രമണം നേരിടേണ്ടിവരുമെന്നും, എന്നാൽ അതായിരിക്കില്ല ഏറ്റവും വലിയ ആക്രമണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനിയും തിരിച്ചടിച്ചാൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ശേഷിക്കുകയുള്ളൂ എന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി.

അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ ആക്രമണങ്ങൾ ഇറാനെ പരാജയപ്പെട്ട രാഷ്ട്രമായി മാറ്റിയെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാന്റെ നേതൃത്വം ഇല്ലാതായെന്നും സൈന്യം തകർന്നെന്നും സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ ആക്രമണങ്ങൾ ആവശ്യമായി വന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി.

“അതുകൊണ്ട് ഞങ്ങൾ അവരെ വീണ്ടും ശക്തമായി അടിക്കില്ലെന്നല്ല. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,” എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ട്രംപിന്റെ പ്രതികരണം. അതേസമയം പുതിയ ആക്രമണങ്ങൾക്കിടെ അമേരിക്കയുടെ ഇറാനെതിരായ തന്ത്രത്തിലും മാറ്റം പ്രകടമാണ്. കഴിഞ്ഞ മാസം സൈനിക നടപടികൾക്കൊപ്പം ഇറാനെ സാമ്പത്തികമായി തകർക്കുന്നതിനുള്ള ഉപരോധനടപടികളിലേക്ക് ട്രംപ് ഭരണകൂടം കൂടുതൽ ശ്രദ്ധ തിരിച്ചിരുന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടായി അമേരിക്കൻ ഉപരോധങ്ങളെ അതിജീവിച്ച ഇറാനെ സാമ്പത്തികമായി തളർത്താനുള്ള ‘Economic D-Day’ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: irantrump
SendShareTweetShare

pathram desk 5

Next Post
വാഷിംഗ്ടൺ, നിങ്ങളെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷ, ഈ പുതിയ ആക്രമണങ്ങളിൽ ഖേദിക്കും- മുന്നറിയിപ്പ്… പിന്നാലെ അഖാബ ആക്രമിച്ച് ഇറാൻ, യുഎസ് സൈനീകരെ വധിച്ചതായി ടെഹ്റാൻ!! സിറിക് നഗരത്തിൽ വിവാഹ ച‌ടങ്ങിനിടയിലേക്ക് യുഎസ് ആക്രമണം, മിസൈൽ ചീളുകൾ പതിച്ച് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു, 50 ഓളം പേർക്ക് പരുക്ക്

വാഷിംഗ്ടൺ, നിങ്ങളെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷ, ഈ പുതിയ ആക്രമണങ്ങളിൽ ഖേദിക്കും- മുന്നറിയിപ്പ്... പിന്നാലെ അഖാബ ആക്രമിച്ച് ഇറാൻ, യുഎസ് സൈനീകരെ വധിച്ചതായി ടെഹ്റാൻ!! സിറിക് നഗരത്തിൽ വിവാഹ ച‌ടങ്ങിനിടയിലേക്ക് യുഎസ് ആക്രമണം, മിസൈൽ ചീളുകൾ പതിച്ച് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു, 50 ഓളം പേർക്ക് പരുക്ക്

ജലപീരങ്കി കേരളത്തിൽ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്, കഴിഞ്ഞ 10 വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും പ്രയോ​ഗിക്കുന്നത്, അതിൽ യാതൊരു വ്യത്യാസവുമില്ല- പ്രതിപക്ഷത്തിനെതിരെ ചെന്നിത്തല!! പിണറായി നിയമസഭയിൽ ഉയർത്തിക്കാട്ടിയ കുപ്പി വെള്ളത്തിൽ അണുബാധയില്ല, ഇരുമ്പിന്റെ അംശം മാത്രം- പരിശോധനാ റിപ്പോർട്ട്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.