Tag: kkr
BREAKING NEWS
ഈ സീസണിൽ മാത്രം തുടർച്ചയായ ആറ് തോൽവി… ഏഴാം നാൾ (കളിയിൽ) കൊൽക്കത്ത ലക്ഷ്യം കണ്ടു, രാജസ്ഥാനെ തോൽപിച്ചത് നാല് വിക്കറ്റിന്, റിങ്കുവിന് അർഥശതകം
BREAKING NEWS
2025 മെഗാ താരലേലം, മൂന്നാം കിരീടം നേടിത്തന്ന ശ്രേയസിനിന് കൊൽക്കത്ത ഇട്ട വില 9.75 കോടി… അയ്യരെ പഞ്ചാബ് തൂക്കിയത് ഏകദേശം രണ്ടിരട്ടിക്കടുത്ത് ഇറക്കി!! ശ്രേയസ് അയ്യരെ മറന്ന് വെങ്കിടേഷ് അയ്യർക്ക് കൈ കൊടുത്തതിൽ തുടങ്ങി കൊൽക്കത്ത നിങ്ങളുടെ പതനം… പിന്നീടങ്ങോട്ട് ഷാരൂഖിനും പിള്ളേർക്കും തോൽവി മാത്രം പരിചയം…
BREAKING NEWS
ചെന്നൈ മക്കളുടെ പരാതി ചേട്ടൻ അങ്ങട് തീർത്തു കൊടുത്തിട്ടുണ്ടേ… സഞ്ജുവിന്റെ 48, ബ്രെവിസിന്റെ 41, ആയുഷിന്റെ 38… നൂറിന്റെ മൂന്ന് വിക്കറ്റ്!! കന്നി ജയം കൊതിച്ചിറങ്ങിയ കൊൽക്കത്തയെ 32 റൺസിന് തകർത്ത് ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയം, വീണ്ടും നനഞ്ഞ പടക്കമായി നായകൻ ഗെയ്ക്വാദ്