റെയിൽ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു മരണം; കൂടെയുണ്ടായിരുന്നയാൾ പുഴയിൽ വീണു മരിച്ചു; അപകടം പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്നതിനിടെ
ഷൊർണൂർ: റെയിൽ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി ഷൊർണൂരിൽ മൂന്നുപേർ മരിച്ചു. കൂടെയുണ്ടായിരുന്നയാൾ പുഴയിലേക്കു വീണ് മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കരാർ തൊഴിലാളികളായ വള്ളി, റാണി, ...




