ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി ഗ്രൂപ്പ്; നൽകാനുള്ളത് 846 മില്യൺ ഡോളർ
ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശികയായി അദാനി ഗ്രൂപ്പിന് ബംഗ്ലാദേശ് ...




