BREAKING NEWS

ബം​ഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി ​ഗ്രൂപ്പ്; നൽകാനുള്ളത് 846 മില്യൺ ഡോളർ

· · 1 min read
Share: Copied!

ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശികയായി അദാനി ​ഗ്രൂപ്പിന് ബം​ഗ്ലാദേശ് നൽകാനുള്ളത്.

ജാർഖണ്ഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്. 170 മില്ല്യൺ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാൽ പണം ശരിയാവാത്തതിനാൽ നൽകാനായില്ല. ഇതോടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.

1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് ആദാനി നൽകികൊണ്ടിരുന്നത്.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026