പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍ വേണ്ടി…!! ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി..!! തെറ്റായ പ്രചാരണം നടത്തി…!! ഭാഗങ്ങൾ പിൻവലിക്കണം..!!! ഡിസി മാപ്പ് പറയണം..!!! ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ…
കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ...




