Social icon element need JNews Essential plugin to be activated.

ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാവിലെ 11ന്; എഡിഎമ്മിന്റെ യാത്രയയപ്പിന് ഇന്ന് ഒരുമാസം

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണത്തിലേക്ക് വഴി‍തെളിച്ച യാത്രയയപ്പിന് ഇന്ന് മാസം. അതേദിവസം തന്നെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ ...

സെഞ്ചൂറിയനിൽ കന്നി സെഞ്ചുറിയുമായി തിലക് വര്‍മ; ഇന്ത്യയ്ക്ക് 11 റൺസ് വിജയം

സെഞ്ചൂറിയനിൽ കന്നി സെഞ്ചുറിയുമായി തിലക് വര്‍മ; ഇന്ത്യയ്ക്ക് 11 റൺസ് വിജയം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടിന്റെ പേര് അന്വർദ്ധമാക്കുന്ന രീതിയിലായിരുന്നു തിലക് വർമയുടെ പ്രകടനം. 56 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെനിന്ന തിലക് വര്‍മയുടെ കന്നി സെഞ്ചുറിയായിരുന്നു പിറന്നത്. ...

രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു

രണ്ട് സെഞ്ചുറി, രണ്ട് ഡക്ക്; ഒരു കലണ്ടർ വർഷത്തിൽ അഞ്ചു 4 തവണ റൺസെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി സഞ്ജു

സെഞ്ചൂറിയൻ: ബം​ഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും നിരാശപ്പെടുത്തി. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ കാത്തിരുന്നവർക്കു മുന്നിൽ ...

​ഗർഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിന് തീപിടിച്ചു; ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; യുവതിയും കുടുംബവും രക്ഷപ്പെട്ടു, സ്ഫോടന ആഘാതത്തിൽ സമീപ വീടുകളിലെ ജനലുകൾ തകർന്നു

​ഗർഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിന് തീപിടിച്ചു; ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; യുവതിയും കുടുംബവും രക്ഷപ്പെട്ടു, സ്ഫോടന ആഘാതത്തിൽ സമീപ വീടുകളിലെ ജനലുകൾ തകർന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ​ഗർഭിണിയായ യുവതിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ചു. ആംബുലൻസിലുണ്ടായിരുന്ന ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നിന്ന് ...

നാല് ദിവസത്തെ അവധി ലഭിക്കും..!!!  യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!!  53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

നാല് ദിവസത്തെ അവധി ലഭിക്കും..!!! യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!! 53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (ദേശീയപ്പെരുന്നാള്‍) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ' (ഇത്തിഹാദ്) ...

Page 4103 of 4140 1 4,102 4,103 4,104 4,140