BREAKING NEWS

എന്തൊരു നാണക്കേടാണിത്…? പുറംലോകം എന്താണ് കേരളത്തെക്കുറിച്ചു ചിന്തിക്കുക..? നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ വിചാരിക്കൂ..? രൂക്ഷ വിമർശനവുമായി ഹൈക്കോടതി…!!

· · 1 min read
Share: Copied!

കൊച്ചി: ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞയാഴ്ചയാണ് പുതുക്കിപ്പണിയാനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന്റെ തുടയെല്ല് പൊട്ടിയത്.

‘‘ഒരു വിദേശി തുറന്നു കിടന്ന കാനയിൽ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളർത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പിൽ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാൻ സമ്മതിക്കില്ല എന്നതാണ് സ്ഥിതി’’- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന അരൂർ–തുറവൂർ ദേശീയപാത സന്ദർശിച്ച് റിപ്പോര്‍ട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി.

നാല് ദിവസത്തെ അവധി ലഭിക്കും..!!! യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!! 53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

എൻ. പ്രശാന്തിന് എഐടിയുസി, സിഐടിയു പിന്തുണ…!!! പ്രശാന്ത് ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്ക് മെച്ചപ്പെടുത്തി…!! അദ്ദേഹം സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമെന്ന് സംഘടനകൾ..!!! തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകി കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ…

പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍ വേണ്ടി…!! ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി..!! തെറ്റായ പ്രചാരണം നടത്തി…!! ഭാഗങ്ങൾ പിൻവലിക്കണം..!!! ഡിസി മാപ്പ് പറയണം..!!! ഡിസി ബുക്സിന് വക്കീൽ നോട്ടിസ് അയച്ച് ഇ.പി. ജയരാജൻ…

 

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026