Social icon element need JNews Essential plugin to be activated.
ഹൈക്കോടതിക്കു പിഴവുപറ്റി; തൊണ്ടിമുതൽ കേസിൽ ആന്റണി രാജു വിചാരണ നേരിടണം: സുപ്രിം കോടതി

ഹൈക്കോടതിക്കു പിഴവുപറ്റി; തൊണ്ടിമുതൽ കേസിൽ ആന്റണി രാജു വിചാരണ നേരിടണം: സുപ്രിം കോടതി

ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രിയും ജനാധിപത്യ കേരളാ കോൺ​ഗ്രസ് നേതാവുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. ...

കൈനീട്ടി, കൊടുത്തില്ല; ‘‘സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം: സി. കൃഷ്ണകുമാർ

കൈനീട്ടി, കൊടുത്തില്ല; ‘‘സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം: സി. കൃഷ്ണകുമാർ

പാലക്കാട്: ഷേക്ക്ഹാൻഡിനായി കൈനീട്ടിയെങ്കിലും കൊടുക്കാൻ വിസമ്മതിച്ച് നേതാക്കൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടാണ് കൈ കൊടുക്കൽ വിവാദം വീണ്ടും ഉയർന്നിരിക്കുന്നത്. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം. ...

മെസി വരുമോ? ഒടുവിൽ തീരുമാനമായി, മെസി വരിക തന്നെ ചെയ്യും, പ്രഥമ പരി​ഗണന കൊച്ചിക്ക്

മെസി വരുമോ? ഒടുവിൽ തീരുമാനമായി, മെസി വരിക തന്നെ ചെയ്യും, പ്രഥമ പരി​ഗണന കൊച്ചിക്ക്

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് മന്ത്രി ...

ഹമാസ് ഇനി പാലസ്തീൻ ഭരിക്കില്ല, എല്ലാ ബന്ദികളെയും തിരികെ എത്തിക്കുന്നവർക്ക്, അഞ്ച് മില്യൺ ഡോളർ പാരിതോഷികം, ബന്ധികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കും, തീരുമാനം നിങ്ങളുടേത്: നെതന്യാഹു

ടെൽ അവീവ്: യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ സൈന്യത്തിന്റെ ...

പാ​ല​ക്കാ​ട്ട് പോ​ളിം​ഗ് ആ​രം​ഭി​ച്ചു; തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലെ​ന്ന് ഡോ. ​സ​രി​ൻ, വിവി പാറ്റ് പണിമുടക്കി, വോട്ട് ചെയ്യാനാകാതെ സരിൻ

പാ​ല​ക്കാ​ട്ട് പോ​ളിം​ഗ് ആ​രം​ഭി​ച്ചു; തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലെ​ന്ന് ഡോ. ​സ​രി​ൻ, വിവി പാറ്റ് പണിമുടക്കി, വോട്ട് ചെയ്യാനാകാതെ സരിൻ

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ പോ​ളിം​ഗ് ആ​രം​ഭി​ച്ചു. ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ആ​കെ 1,94,706 വോ​ട്ട​ർ​മാ​രാ​ണ് ഇ​ത്ത​വ​ണ ...

Page 4096 of 4151 1 4,095 4,096 4,097 4,151