”ചേട്ടാ, ഇനി മുന്നോട്ട് പോകണ്ടാ, നമുക്ക് ഹോസ്പിറ്റലിൽ പോകാം”, മരണത്തിലേക്ക് നടന്നടുത്ത ബിനുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് സൈനയെന്ന മാലാഖ
അടൂർ: മരണത്തിലേക്ക് നടന്നടുത്ത സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനുവിന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് അടൂർ ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയിൽ സൈന ...




