വരന് പ്രായം 30, വധുവിന് 39, യാഥാസ്ഥിതികർ ഉണർന്നു പ്രവർത്തിച്ചതോടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് നടൻ അഖിൽ അക്കിനേനി
കുറച്ചുദിവസമായി സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് നടൻ നാഗാർജുനയുടെ കുടുംബവും മക്കളും. ഏറ്റവും ഒടുവിലായി നാഗചൈനതന്യയുടെ അർധ സഹോദരൻ അഖിൽ അക്കിനേനിയുടെ വിവാഹവിശേഷമാണ് സോഷ്യൽമീഡിയ കയ്യടക്കിയിരിക്കുന്നത്. പ്രശ്നം വേറൊന്നുമല്ല ...




