BREAKING NEWS

കൃഷിയിടത്തിലേക്ക് പണിക്കു പോയ അമ്മയും അച്ഛനും തിരിച്ചെത്തിയില്ല, ഏക മകൻ അന്വേഷിച്ച് ചെന്നപ്പോൾ കണ്ടത് മാതാപിതാക്കൾ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ചു കിടക്കുന്നത്

· · 1 min read
Share: Copied!

മാലോം: കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ മാലോം കാര്യോട്ട് ചാലിൽ ഗൃഹനാഥനെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷി സ്ഥലത്തേക്കെന്നു പറഞ്ഞ് ഇറങ്ങിയ കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷിയിടത്തിലേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകനായ മെൽവിൻ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.

ആരാണ് സർക്കാരിന് ഈ നിയമോപദേശം നൽകുന്നത്? ആ അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല… മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ കടുത്ത വിമർശനമുന്നയിച്ച് ഹൈക്കോടതി

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026