എഡിഎമ്മിന്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ?, പ്രതി രാഷ്ട്രീയ നേതാവായതു കൊണ്ടാണോ?- ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം, സിബിഐക്കു നോട്ടീസയയ്ക്കാനും നിർദ്ദേശം, പ്രശാന്തന്റെ പേരും ഒപ്പും രണ്ടും രണ്ടാണെന്ന് മഞ്ജുഷ
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിനും ഹൈക്കോടതി നിർദേശം. അന്വേഷണം ...




