ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ല..!! ശ്വാസകോശത്തിലെ ചതവുകൾ കൂടി.., രക്തം കെട്ടിക്കിടക്കുന്നത് ആശങ്ക…!!! വെൻ്റിലേറ്ററിൽ തുടരുമെന്ന് ഡോക്ടർമാർ…
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക ...




